---
title: "പാനൂരിൽ ക്ഷേത്ര കവർച്ച ; മൂന്ന് ഭണ്ഡാരം തകർത്ത് പണം കവർന്നു"
english_title: "Temple robbery in Panur; Three treasury vaults broken open and money stolen*"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325791/Temple robbery in Panur; Three treasury vaults broken open and money stolen"
published_at: "2025-11-13T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915c878048fa_1000977207.jpg"
keywords: []
---

# പാനൂരിൽ ക്ഷേത്ര കവർച്ച ; മൂന്ന് ഭണ്ഡാരം തകർത്ത് പണം കവർന്നു

> **Lead Summary:** പാനൂർ പുത്തൂർ കുയിമ്പിൽ പള്ളിയറ ക്ഷേത്രത്തിൽ മോഷണം. മൂന്ന് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചു പണം കവർന്നു. മറ്റൊരു ഭണ്ഡാരം കുത്തിപ്പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല

## Article Content

പാനൂർ പുത്തൂർ കുയിമ്പിൽ പള്ളിയറ ക്ഷേത്രത്തിൽ മോഷണം. മൂന്ന് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചു പണം കവർന്നു. മറ്റൊരു ഭണ്ഡാരം കുത്തിപ്പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല

പാനൂർ പൊലിസ് ക്ഷേത്രം ഭാരവാഹികളുട പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325791/Temple robbery in Panur; Three treasury vaults broken open and money stolen)